ലൈസൻസ്‌ഡ് എഞ്ചിനിയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ - ലെൻസ് ഫെഡ് പറവൂർ ഏരിയ ഓണാഘോഷം " നിറവോണം 2 K2 സംവിധായകനും നടനുമായ ശ്യാംലീല ഉൽഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് രാജേഷ് പി.പി അദ്ധ്യക്ഷനായി. ഏരിയ സെക്ടറി മുഹമ്മദ് സി.എ, യുവ കലാകാരൻമാരായ അഖിൽ എസ്. പറവൂർ, ഹിജോ. പി.ജി, .ലെൻ ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ ,ജില്ലാ പ്രസിഡണ്ട് അനിൽകുമാർ .കെ.എസ്, ജില്ലാ സെക്രട്ടറി സിമി പ്രജീഷ് , ജില്ലാ .ജോ.സെക്രട്ടറി ജെസ് മോൻ . വി.ടി, ഏരിയ ചാർജ് ഹാന്റ് നജീബ്. ടി.എ , ജില്ലാ . സി.ഇ.പി കൺവീനർ സുധീർ എ സ് എന്നിവർ സംസാരിച്ചു
kerala
SHARE THIS ARTICLE