Uploaded at 2 days ago | Date: 02/09/2025 10:01:52
പറവൂർ:നന്ത്യാട്ടുകുന്നം സാമൂഹ്യ സേവാസംഘത്തിന്റെ 44 -മത് വാർഷിക പൊതുയോഗം ആത്മ വിദ്യാലയം മിനി ഹാളിൽ നടന്നു. പ്രസിഡന്റ് എം.ജി. ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി പി.രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻസിപ്പൽ പ്രതിപക്ഷ നേതാവ് ടി. വി. നിധിൻ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
kerala
SHARE THIS ARTICLE