All Categories

Uploaded at 1 year ago | Date: 27/11/2022 14:53:22

കഥ
--------------------------
മാനസഗുരു
by
ഉണ്ണി വാരിയത്ത്

    ഗുരു അരുളിച്ചെയ്തു:
    "ആത്മീയതയാണ്  ജീവിതം"
    അദ്ദേഹത്തിനു ശേഷം ഗുരുവായ ശിഷ്യൻ മൊഴിഞ്ഞു:
    "ഭൗതികതയിൽ ആത്മീയതയുടെ അംശം കലർത്തുന്നതാണ് ജീവിതം"
    ദീക്ഷയും കാഷായ വേഷവുമില്ലാത്ത ഒരു മനുഷ്യൻ പറഞ്ഞു:
   " ഭൂതകാലത്തെക്കു റിച്ചോർത്ത് സമയം കളയാതെ വർത്തമാനകാലത്തെ ശ്രദ്ധയോടെ നിർഭയം കൈകാര്യം ചെയ്ത് ഭാവികാലത്തെ ആത്മവിശ്വാസത്തോടെ നേരിടുകയാണെങ്കിൽ അതാണ് യഥാർത്ഥജീവിതം"
   മാനസഗുരുവായി അവരിൽ ആരെ വേണമെന്ന് ആർക്കും സ്വയം തീരുമാനിക്കാം.
                

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.