ചതയോപഹാരം ഗുരുദേവ പുരസ്കാര സമർപ്പണം
ആലുവ: ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് ശ്രീ നാരായണ ഗുരുദേവ മാസാചരണം 2025 സെപ്റ്റം: 27 ശനിയാഴ്ച ആലുവ അദ്വൈതാ ശ്രമത്തിൽ വച്ച് നടക്കും. പി.ഐ. തമ്പിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബ്രഹ്മശ്രീ ധർമ്മ ചൈതന്യ സ്വാമികൾ അനുഗ്രഹ പ്രഭാഷണവും പുരസ്കാര സമർപ്പണവും നടത്തും . അഡ്വ. വി.പി. സീമന്തിനി പുരസ്കാരം ഏറ്റുവാങ്ങും. ഡോ. എം. എൻ. സോമൻ , ഡോ. കെ.ആർ. രാജപ്പൻ , ശ്രീമത്. നാരായണ ഋഷി, കെ.എസ്. സ്വാമിനാഥൻ, എം. എൻ . മോഹനൻ , സി.വി. ലീലാമണി, സരസമ്മ രാധാകൃഷ്ണൻ , വി. എസ്. സുരേഷ് എന്നിവർ പങ്കെടുക്കും.
kerala
SHARE THIS ARTICLE