തിരുനാളിനോടനുബന്ധിച്ചുള്ള ഗോതുരുത്ത് വള്ളം കളി 28- ന് രാവിലെ 11 ന്
ഗോതുരുത്ത്: കടൽവാതുരുത്ത് ഹോളി ക്രോസ് ദൈവാലയത്തിലെ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാൾ സെപ്റ്റം. 24,25,26,27,28 എന്നീ തീയതികളിൽ നടക്കും. 28 നു തിരുനാൾ ദിവ്യബലിക്ക് കോട്ടപ്പുറം രൂപത വികാരി ജനറൽ റവ. ഫാ. മോൺ. റോക്കി റോബി കളത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. റവ. ഫാ. സ്റ്റീഫൻ ചാലക്കര വചനപ്രഘോഷണം നടത്തും. തിരുനാളിനോടനുബന്ധിച്ചുള്ള ഗോതുരുത്ത്രാ വള്ളംകളി രാവിലെ 11 നു തുടങ്ങും.
kerala
SHARE THIS ARTICLE