Uploaded at 5 days ago | Date: 27/09/2025 22:20:42
ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് സംഘടിപ്പിച്ച ഗുരുദേവ മാസാചരണത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ ചതയോപഹാരം ഗുരുദേവ പുസരസ്കാരം ആശ്രമം സെക്രട്ടറി ശ്രീമദ് ധർമ്മ ചൈതന്യസ്വാമികൾ അഡ്വ. വി.പി സീമന്തിനിയ്ക്ക് സമ്മാനിക്കുന്നു.
kerala
SHARE THIS ARTICLE