ഗോതുരുത്ത് കടൽവാതുരുത്ത് വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളിന് കൊടികയറി.
ഗോതുരുത്ത്: കടൽവാതുരുത്ത് വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാൾ സെപ്റ്റം.24 മുതൽ 28 വരെയുള്ള തീയതികളിലായി നടക്കും. കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ്. റവ.ഡോ.അംബ്രോസ് പുത്തൻവീട്ടിൽ തിരുനാളിന് കൊടി കയറ്റി.
ഇടവക വികാരി ഫാ. ജോയ് തേലക്കാട്ട്, ഗോതുരുത്ത് ഫൊറോന വികാരി. ഫാ. ജാക്സൺ വലിയപറമ്പിൽ , മുൻ വികാരി ഫാ. ജോയ് തൈപ്പറമ്പിൽ , ഫാ. വിപിൻ വലിയവീട്ടിൽ , ഫാ. ആന്റസ് പുത്തൻവീട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.
kerala
SHARE THIS ARTICLE