All Categories

Uploaded at 1 year ago | Date: 09/03/2023 23:01:45


വനിതാ ദിനം ആഘോഷിച്ചു


കെ എസ് ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ പറവൂർ യൂണിറ്റ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു.

നിരുപമ ബാലകൃഷ്ണന്റെ
അദ്ധ്യക്ഷതയിൽ ചേർന്ന യോഗം
മുൻസിപ്പൽ ചെയർപേഴ്സൺ
വി എ പ്രഭാവതി ടീച്ചർ ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരി രവിതാ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.
മുതിർന്ന അംഗങ്ങളെ ആദരിക്കുകയുണ്ടായി.

പുഷ്പലത മേനോൻ , മംഗള മണി, രുദ്രാക്ഷി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.