മിനിക്കഥ -
കൃത്യനിഷ്ഠ -
✍️ഉണ്ണി വാരിയത്ത്
അവന്റെ മുത്തച്ഛൻ എപ്പോഴും പറയും:
" കൃത്യനിഷ്ഠ പാലിക്കണം"
അവന്റെ അച്ഛനും അതുതന്നെ പറഞ്ഞു.
പക്ഷേ, അവൻ അനുസരിച്ചതേയില്ല. ഒരേയൊരു കാര്യത്തിൽ മാത്രമേ അവന് കൃത്യനിഷ്ഠയുണ്ടായിരുന്നുള്ളു. മൊബൈൽഫോൺ ഉപയോഗിക്കുന്ന കാര്യത്തിൽ!
അക്കാര്യത്തിൽ ചെറുപ്പക്കാരെ കവച്ചു വെയ്ക്കുന്ന മുതിർന്നവരും ഉണ്ടെന്നത് ആശാസ്യമല്ലല്ലോ!
story
SHARE THIS ARTICLE