All Categories

Uploaded at 5 days ago | Date: 27/09/2025 22:23:21

പറവൂർ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംരംഭകർക്കായി എം എസ് എം ഇ ക്ലിനിക് സംഘടിപ്പിച്ചു. പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ  ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ  എം ജെ രാജു അധ്യക്ഷനായി.  പറവൂർ ഉപജില്ല വ്യവസായ ഓഫീസർ സുധീഷ് ബോസ് ,  വാർഡ് മെമ്പർ ശശി   ഇ   ജി, എ സി രാജീവ് ,ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി  ശിവദാസ്, വ്യവസായ വികസന ഓഫീസർ ആർ രാജേഷ്   എന്നിവർ സംസാരിച്ചു. തുടർന്ന് സംരംഭകർക്കായി ബാങ്കിംഗ് ജി എസ് ടി ഐ എസ് ഓ ട്രേഡ് മാർക്ക് ലൈസൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ക്ലാസുകൾ നയിച്ചു

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.