All Categories

Uploaded at 4 days ago | Date: 29/09/2025 01:50:42

നവരാത്രി മഹോത്സവം-2025

പറവൂർ: കൈതാരം ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം -2025

സെപ്റ്റം.29  തിങ്കൾ മുതൽ ഓക്ടോ. 2 വ്യാഴം വരെ നടക്കും.

സെപ്റ്റം. 29 നു 

-രാവിലെ മുതൽ 10 വരെ 

ശ്രീമദ് ദേവീ ഭാഗവത പാരായണം 

-വൈകീട്ട് പൂജവെപ്പ് , വിശേഷാൽ ദീപാരാധന എന്നിവ

ഉണ്ടായിരിക്കുന്നതാണെന്ന് 

 പ്രസിഡന്റ് ആർ. ബി. രാജശേഖരൻ പിള്ള, സെക്രട്ടറി എ. എൻ .രഘു എന്നിവർ അറിയിച്ചു. 

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.