പറവൂർ ഫ്രണ്ട്ഷിപ്പ് സെൻ്ററിൻ്റെ അർദ്ധവാർഷിക യോഗവും വിദ്യാഭ്യാസ എൻഡോവ്മെൻ്റ് വിതരണവും മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പൽ ടി.വി.സുജ നിർവ്വഹിച്ചു. പ്രസിഡൻ്റ് അഡ്വ. എ.കെ. ശിവശങ്കരൻ അദ്ധ്യക്ഷനായി. പ്രൊ. പി.എം. സുരേഷ്, സുനിൽ കരിപ്പായി, സെക്രട്ടറി കെ.കെ. തമ്പി, ട്രഷറർ എം.എൻ ജയൻ, വൈസ് പ്രസിഡൻ്റ് കെ.ആർ. ഗോപൻ എന്നിവർ പ്രസംഗിച്ചു.
kerala
SHARE THIS ARTICLE