പറവൂത്തറ പുഴയോരം റസിഡൻസ് അസോസിയേഷന്റെ വാർഷികാഘോഷം പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് കെ പി രാജു അധ്യക്ഷനായി .മുൻ എം.പി കെ പി ധനപാലൻ മുഖ്യപ്രഭാഷണം നടത്തി. കയ്യെഴുത്തു മാസിക പ്രകാശനം പാട്രാക്ക് പ്രസിഡണ്ട് എസ് രാജൻ നിർവഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം വാർഡ് കൗൺസിലർ ഗീതാ ബാബു നിർവഹിച്ചു. എം ജി ബാബു ,മായ അനിൽ, കെ ആർ വേണുഗോപാൽ, സെക്രട്ടറി വി കെ ശ്രീദേവി , പ്രജിത പ്രസാദ് എന്നിവർ സംസാരിച്ചു
kerala
SHARE THIS ARTICLE