ഫാം ജേണലിസം ഇന്നലെ ഇന്ന് നാളെപുസ്തക പ്രകാശനം
കൊച്ചി: കേരള മീഡിയ അക്കാദമി ഫെല്ലോഷിപ്പോടെ ഡോ വി ശ്രീകുമാർ രചിച്ച
ഫാം ജേണലിസം ഇന്നലെ ഇന്ന് നാളെ എന്ന ഗ്രന്ഥം കൃഷി മന്ത്രി പി പ്രസാദ് സംസ്ഥാന ചീഫ് ഠൗൺ പ്ളാനറായിരുന്ന പ്രശാന്ത് ഹേലിക്ക് നൽകി പ്രകാശിപ്പിച്ചു
കർഷക ഭാരതി പുരസ്കാര ജേതാവ്
മുരളീധരൻ തഴക്കര പുസ്തക പരിചയം നടത്തി.
കർഷകമിത്രം റ്റി എസ് വിശ്വൻ, പ്രകൃതി വാണി എന്നിവർ ആശംസകളർപ്പിച്ചു
മീഡിയ അക്കാദമി സെക്രട്ടറി എസ് എസ് അരുൺ സ്വാഗതവും ഡോ വി ശ്രീകുമാർ കൃതജ്ഞതയും പറഞ്ഞു
kerala
SHARE THIS ARTICLE