All Categories

Uploaded at 1 week ago | Date: 21/09/2025 21:17:54


പുസ്തക പ്രകാശനം 

ഗോതുരുത്ത്: സാബു പുളിക്കത്തറ രചിച്ച “ നിലാവു കാണുന്ന പെൺകുട്ടി “എന്ന കഥാ സമാഹാരം ഗീത വിൻസന്റ് പ്രകാശനം ചെയ്തു. ജോസ് ഗോതുരുത്ത് ഏറ്റുവാങ്ങി. ഫാ. ജാക്സൺ വലിയപറമ്പിൽ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ മാത്യൂ എം. എക്സ്. അധ്യക്ഷത വഹിച്ചു. ഷാജി ജോർജ്, ജിജോ ജോൺ പുത്തേഴത്ത് , അജിത് കുമാർ ഗോതുരുത്ത് , ജോയ് കൈമാതുരുത്തി, ഷാജൻ എം. ജെ , ടൈറ്റസ് ഗോതുരുത്ത് എന്നിവർ സംസാരിച്ചു. 


kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.