All Categories

Uploaded at 4 months ago | Date: 19/06/2024 10:15:13

*SNM IMT Engineering & Polytechnic College, Maliankara* നടത്തുന്ന വിവിധ *ബിടെക്, ഡിപ്ലോമ കോഴ്സുകളിലെ* മാനേജ്മെൻ്റ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. *സ്ഥലം: * ഞാറയ്ക്കൽ എസ്.എൻ.ഓഡിറ്റോറിയം( സഹോദരനഗർ) ശനിയാഴ്ച 22/6/2024* 
രാവിലെ 9.30 മുതൽ വൈകുന്നേരം 3.00 വരെ. താല്പര്യമുള്ളവർ യോഗ്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റിന്റെ കോപ്പിയുമായി നേരിട്ട് ഹാജരാകുക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മികച്ച പഠനനിലവാരം പുലർത്തുന്ന കുട്ടികൾക്ക് വിവിധതരം സ്കീമുകൾ ലഭ്യമാണ്. അർഹരായവർക്ക് മറ്റു സ്കോളർഷിപ്പുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: 9188557142 (ബിടെക്) , 
 9188783360 (ഡിപ്ലോമ)

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.