All Categories

Uploaded at 1 week ago | Date: 23/09/2025 14:01:03


സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം 


ഗോതുരുത്ത്: മേരി തോമസ് രചിച്ച “ മഴ യുവതി “ എന്ന കവിതാ സമാഹാരം ഗോതുരുത്ത് സെന്റ്. സെബാസ്റ്റ്യൻ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ജോർജ് ജോസഫ് , ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജിബി പി. ജെ. യ്ക്ക് കൈമാറുന്നു. ഹയർ സെക്കൻഡറി വിഭാഗം മലയാളം അധ്യാപിക ഗീത എം . കെ, ഇക്കണോമിക്സ് അധ്യാപിക ജാൻസി ആന്റണി , ഹൈസ്കൂൾ വിദ്യാർത്ഥികൾ എന്നിവർ സമീപം. 

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.