Uploaded at 2 months ago | Date: 12/08/2025 16:09:52
വൈപ്പിൻ:-ചങ്ങാതിക്കൂട്ടം ചെറായിയുടെ വാർഷിക പൊതുയോഗത്തോട് അനുബന്ധിച്ച് മുനമ്പം ഗവൺമെന്റ് ഹോസ്പിറ്റലിൽ വീൽചെയർ സമർപ്പണം നടത്തി മുനമ്പം എസ് ഐ ജയകുമാർ ഉദ്ഘാടനം ചെയ്തു മുനമ്പം ഹോസ്പിറ്റലിലെ ഡോക്ടർ ശ്രീമതി ജിജി വീൽചെയർ ഏറ്റുവാങ്ങി ചങ്ങാതിക്കൂട്ടം പ്രസിഡന്റ് ശ്രീ കെ എസ് ജോഷി സെക്രട്ടറി ശ്രീമതി ഗിരിജാപുരുഷോത്തമൻ ട്രഷറർ ജീവരാജ് ചങ്ങാതിക്കൂട്ടത്തിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു
വൈപ്പിൻ
SHARE THIS ARTICLE