All Categories

Uploaded at 1 day ago | Date: 10/06/2025 22:20:50

മുവാറ്റുപുഴ തൃകുളത്തൂർ  സ്കൂൾ ഓഡിറ്റോറിയത്തിൽ മുൻ MLA ബാബു പോൾ ഉത്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് K. J. ജോർജ്‌ ആദ്യക്ഷം വഹിച്ചു.
ജില്ലാ സെക്രട്ടറി P. V. മുഹമ്മദാലി സ്വാഗതം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ M. സുകുമാരൻ  സംസ്ഥാന സംഘടന, ജില്ലാ സെക്രട്ടറി ജില്ലാ പ്രവർത്തന റിപ്പോർട്ട്‌, ജില്ലാ ട്രഷറർ M. S. ബേബി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ T. K. ജോസ്, സംസ്ഥാന ട്രഷറർ തോമസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ T. R. ബോസ്, P. രവീന്ദ്രൻ നായർ,സംസ്ഥാന തെരഞ്ഞെടുപ്പ് നിരീക്ഷകൻ N. G. ശശിധരൻ
എന്നിവർ പങ്കെടുത്തു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.