All Categories

Uploaded at 1 day ago | Date: 12/06/2025 13:09:45

പരിചയം


ഹരീഷ്. ആർ. നമ്പൂതിരിപ്പാട്, കാക്കൂർ


 രാമമംഗലം ഹൈസ്‌കൂളിൽ യു.പി. വിഭാഗം അദ്ധ്യാപകൻ.
ബാലസാഹിത്യം, പുരാണം, വൈജ്ഞാനികം, നർമ്മം എന്നീ മേഖലകളിലായി അമ്പത്തഞ്ചിലേറെ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. 
ദിവസവും ഓരോ ഗുണപാഠകഥകൾ വീതം എഴുതി ശബ്ദരൂപത്തിൽ മുടങ്ങാതെ ആയിരത്തിനാനൂറ് കഥകൾ നവമാധ്യമങ്ങളിലൂടെ പങ്കുവെച്ച് യൂണിവേഴ്സൽ റെക്കോർഡ് കരസ്ഥമാക്കി കുട്ടികളുടെ കഥമാമനായി അറിയപ്പെടുന്നു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.