All Categories

Uploaded at 1 week ago | Date: 25/08/2025 00:41:01

കവിത

യാത്ര
*******
 നിന്റെ സ്പർശമറിഞ്ഞ 
കനൽകവിതയും 
ഞാൻ പൂത്ത 
നിൻ രാത്രിയും 
കാത്തിരിപ്പിന്റെ 
ഋതുക്കളും വിട്ട് 
സഖി....
ഞാൻ യാത്രയാവുന്നു 
ചോരമണക്കും 
വിപ്ലവത്തിലേക്കല്ല 
ചേരി പൂക്കും
മൗനജീവിതത്തിലേക്ക്

ഓരനെല്ലൂർ ബാബു

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.