All Categories

Uploaded at 3 months ago | Date: 08/09/2024 16:16:31

പെരുമ്പളം. 

പെരുമ്പളം  ഒമേഖ സംഘടിപ്പിച്ച സാദരം 2024 പരിപാടി ഫുൾ A+ കരസ്ഥമാക്കിയ 15 വിദ്യാർത്ഥികളെ ആദരിക്കുകയുണ്ടായി. വിദ്യാഭ്യാസത്തിൽ ഇന്നതവിജയം കരസ്ഥമാക്കിയ സ്ഥാപക പ്രസിഡന്റ് പി .എൻ .പ്രതാപന്റെ മക്കളായ ശില്പ പ്രതാപ് , ശ്യാമപ്രതാപ് എന്നിവ 
രേയും പ്രസിദ്ധ കാർട്ടൂണിസ്റ്റ് അഭിഷേക് നെടുംപുറേത്തേയും യോഗത്തിൽ ആദരിച്ചു.
         പെരുമ്പളത്തിന്റെ അഭിമാനമായ സിനിമ - സീരിയൽ കലാകാരനായ അനിൽ പെരുമ്പളം സമ്മേളനം ഉദ്ഘാടനം ചെയ്തു്.
 ഒമേഖ പ്രസിഡന്റ്‌ ഏ .ആർ .നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ദേവദാസ പണിക്കർ, ജയ നാരായണൻ. ജയകുമാർ കാളിപറമ്പ്, പുയപ്പിള്ളി രാഘവൻ ,കൗസല്യവൈസേനൻ, എൻ.കെ.പണിക്കർ, ശ്രീനാഥ് പായിപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി വി.ടി. തങ്കച്ചൻ , സ്വാഗതവും പി.ഭഗവത് സിംഗ് കൃതജ്ഞതയും പറഞ്ഞു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.