All Categories

Uploaded at 2 years ago | Date: 25/07/2021 18:13:09

വൈപ്പിൻ:- K. N. ഉണ്ണികൃഷ്ണൻ MLA വൈപ്പിൻ മണ്ഡലത്തിൽ കിടപ്പു രോഗികൾക്ക് വേണ്ടി നടപ്പിലാക്കിയ സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി ,കുഴുപ്പിള്ളി പഞ്ചായത്തിലെ 100 കിടപ്പു രോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം, K. N. ഉണ്ണികൃഷ്ണൻ MLA നിർവഹിച്ചു... കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് K. ട. നിബിൻ അദ്ധ്യക്ഷത വഹിച്ചു.A. P. പ്രനിൽ, 0' K. കൃഷ്ണകുമാർ, പഞ്ചായത്ത് വൈ. പ്രസിഡൻ്റ് സിനി ജയ്സൻ, പഞ്ചായത്ത് മെംബർമാരായ രാധാകൃഷ്ണൻ, വി പിന എന്നിവർ പ്രസംഗിച്ചു

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.