All Categories

Uploaded at 18 hours ago | Date: 17/10/2024 17:39:30

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പറവൂർ മേഖലയുടെ 40- മത് വാർഷിക സമ്മേളനം ജില്ലാ പ്രസിഡണ്ട് സജി മാർവൽ ഉദ്ഘാടനം ചെയ്തു.  മേഖലാ പ്രസിഡണ്ട്  ടി എസ് സുഭാഷ്  അധ്യക്ഷനായി. മുതിർന്ന അംഗങ്ങളായ ടി കെ ശിവപ്രസാദ് ,എം.ജെ മാത്യൂസ് ,എന്നിവരെ ആദരിച്ചു . പ്ലസ് ടു, എസ്എസ്എൽസി എന്നീ പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി റോണി അഗസ്റ്റിൻ , ജില്ലാ സെക്രട്ടറി എ .എ രജീഷ് , ജില്ലാ ട്രഷറർ എൽദോ ജോസഫ് , സജീർ ചെങ്ങമനാട്,   മേഖലാ സെക്രട്ടറി ആർ സുനിൽകുമാർ ,ട്രഷറർ എ ബി ജ്യോതി, ബാബു പുലിക്കോട്ടിൽ, മേഖല പി,ആർ,ഒ കെ എ ജോഷി . വിജി  വിനേഷ് ,ആന്റണി തോമസ്, വി വി ദേവദാസ് ,ജിൻസ് ആർ ഡി,  സനീഷ് കെ പി എന്നിവർ സംസാരിച്ചു.  പതിയ ഭാരവാഹികളായി  കെ എ  ജോഷി[ പ്രസിഡണ്ട്],  വൈസ് പ്രസിഡന്റ്  ആന്റണി തോമസ് ,  സെക്രട്ടറി എ ബി ജ്യോതി ജോ.സെക്രട്ടറി സിനോയ് വി ജെ , ട്രഷറർ എം കെ ഉണ്ണി എന്നിവരെ തിരഞ്ഞെടുത്തു

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.