All Categories

Uploaded at 1 week ago | Date: 08/10/2024 09:53:38

തിരുവനന്തപുരം 

ചിറയിൻകീഴിൽ
സിറ (ഒരിനം പച്ചമുളക് )തരംഗം


1 മൂടിൽ നിന്ന്
1Kg വരെ
ഇതുവരെ
വിളവെടുത്തു.

2 Kg വിളവ് എന്ന
പ്രതീക്ഷിത സംഖ്യ,

നെടുനീളം
ആകർഷണീയ പച്ച നിറം
ഹരം പിടിപ്പിക്കും മണം
കൊതിയൂറും രുചി

2 ചെടി നട്ടവരും
ഒരു വട്ടി മുളക് കൊയ്യുന്നു.


പച്ചമുളക് കൃഷി
പഞ്ചായത്ത് തരംഗമാക്കി
കൃഷിക്കൂട്ടങ്ങൾ


വിപണന ചന്ത
ചന്തമോടെ ഒരുക്കി
ഗ്രാമചന്ത ടീം

കൃഷിഭവനിലെ
ഗ്രാമചന്ത ഡെസ്ക്കിൽ
നിന്നും 20 രൂപ
പച്ചമുളക് പൊതി
ലഭ്യമാണ് 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.