All Categories

Uploaded at 1 day ago | Date: 16/10/2024 13:16:44


പറവൂർ ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് നടന്ന കൂപ്പൺ വിതരണ ഉദ്ഘാടനം പറവൂർ ഡോൺ ബോസ്കോ വികാരി ജോയ് കല്ലറക്കൽ നിർവഹിച്ചു.
നിഖില ശശി (പറവൂർ AEO) അധ്യക്ഷയായി ജനറൽ കൺവീനർ ജാസ്മിൻ സി എസ് ജോയിൻറ് കൺവീനർ ദീപ്തി ടി ജെ യൂണിയൻ ലീഡർമാരായ കോച്ച്മെൻ എൻ സി രതീഷ് കെ വി മേരി പാപ്പച്ചൻ തരുൺ കുമാർ വിഎസ്, സിറാജ് മദനി, സൂരജ് സത്യൻ, സന്ദീപ് കെ എസ്, അജു എം വി എന്നിവർ സംസാരിച്ചു

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.