All Categories

Uploaded at 2 years ago | Date: 29/07/2021 22:57:14

എടവനക്കാട് അണിയിൽ പാലത്തിന് താഴെ പുനർനിർമ്മാണത്തി ന് ശേഷം ഉപക്ഷിക്കപ്പെട്ട സ്ലാബുകളും, മറ്റ്‌ അവശിഷ്ടങ്ങളും അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എടവനക്കാട് മത്സ്യത്തൊഴിലാളി യൂണിയൻ CITU വില്ലേജ് കമ്മിറ്റി PWD ബ്രിഡ്ജസ് വിഭാഗം  അസിസ്റ്റൻറ് എക്സിക്യൂറ്റീവ് എഞ്ചിനീയർ ക്ക് നിവേദനം  നൽകി. ഇതു മായി ബന്ധപ്പെട്ട് KN ഉണ്ണികൃഷ്ണൻ MLA യുടെ ഓഫീസ് ഇടപെടുകയും നാളെ ഉദ്യോഗസ്ഥ സംഘം സ്ഥാലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിനും ഉറപ്പ് നൽകി. സിപിഎം ഏരിയ കമ്മിറ്റി അംഗം  AP പ്രിനിൽ, LC സെക്രട്ടറിKU ജീവൻമിത്ര, മൽസ്യ തൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി EV സുധീഷ്, യൂണിയൻ വില്ലേജ് പ്രസിഡന്റ്‌ KJ ആൽബി, LC മെംബർ  PV സിനിലാൽ എന്നിവർ നിവേദനസംഘത്തിൽ ഉണ്ടായിരുന്നു.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.