Uploaded at 2 years ago | Date: 29/07/2022 17:13:51
പറവൂർ: പറവൂർ ഐ ആർ ബാഹുലേയൻ പമ്പിനു പുറകിലുള്ള വീടിനു തീപിടിച്ചു. കെഎംകെ ജംഗ്ഷനിൽ നിന്നും പെരുവാരത്തേക്ക് പോകുന്നവഴി വലതുവശത്തായാണ് പമ്പ് പ്രവർത്തിക്കുന്നത്. അതിന് പുറകിൽ വീട്ടിലായി വെൽഡിംഗ് നടക്കുന്നതിന്റെ ഭാഗമായി സ്പാർക്ക് ഉണ്ടായതായാണ് കാരണമായി പറയുന്നത്. അവിടെ നിന്നും താഴെ സാധനങ്ങൾ സ്റ്റോക്കു ചെയ്ത് വച്ചിരിക്കുന്ന റൂമിലേക്ക് പ്രവഹിച്ചതിന്റെ കാരണത്താലാണ് തീപിടുത്തം ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്. നിലവിൽ ആശങ്കപ്പെടേണ്ടതായ യാതൊരു കാര്യവുമില്ലെന്നും വ്യക്തിമായിട്ടുണ്ട്.
വൈപ്പിൻ
SHARE THIS ARTICLE