All Categories

Uploaded at 2 years ago | Date: 10/09/2021 19:31:05

എളങ്കുന്നപ്പുഴ : KSRTC ഡിപ്പോകളിൽ മദ്യശാല അനുവദിക്കുമെന്ന കേരള സർക്കാരിന്‍റെ മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി എളങ്കുന്നപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പരിപാടി പാർട്ടി മണ്ഡലം പ്രസിഡണ്ട് ടി. എം കുഞ്ഞുമുഹമ്മദ് ഉൽഘാടനം നിർവഹിച്ചു. വെൽഫെയർ പാർട്ടി എളങ്കുന്നപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇസ്ഹാഖ് കെ. എ അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ കമ്മിറ്റി അംഗം സാജൻ ചെറായി, മണ്ഡലം സെക്രട്ടറി യൂസഫ് കളപുരക്കൽ, പാർട്ടി എളങ്കുന്നപ്പുഴ പഞ്ചായത്ത് കമ്മിറ്റി സി. ആർ വലിയുദ്ധീൻ, കെ. പി അബ്ദുൽ റഷീദ്, റഫീഖ് എന്നിവർ നേതൃത്വം നൽകി.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.