All Categories

Uploaded at 2 years ago | Date: 12/10/2021 12:36:44

ചെറായി:- രക്തശ്വരി ബീച്ച് റോഡ് പൊട്ടി പൊളിഞ്ഞു സഞ്ചാരയോഗ്യമല്ലാത്തെ കിടക്കുന്നതിൽ പ്രതിഷേധിച്ച് AIUWC പള്ളിപ്പുറം സൗത്ത് മണ്ഡലം പ്രസിഡന്റ് മധു ലാൽ സി യു ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു

 ഉദ്ഘാടനം വി എസ് ഷോളിരാജ് നിർവഹിച്ചു ഏഴു മാസത്തോളമായി രക്തേശ്വരിബീച്ച് സ്മശാനം റോഡ് പകുതി പണി കഴിഞ്ഞു കിടക്കുകയാണ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചാരയോഗ്യമല്ലാത്ത രീതിയിലാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ പഞ്ചായത്തും പഞ്ചായത്ത് മെമ്പറും യാതൊരു നടപടിക്ക് മുൻകൈ എടുക്കുന്നില്ല AIUWC പള്ളിപ്പുറം സൗത്ത് മണ്ഡലം റോഡ് പണി പൂർത്തിയാകുംവരെ സമര പരിപാടിയിലേക്ക് നീങ്ങുകയാണ് അതിന്റെ മുന്നോടിയായിAIUWC യും ഇന്ത്യൻ നാഷണൽ കോൺഗ്രസും യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും കെഎസ്‌യു യും സംയുക്തമായി സമര പരിപാടിക്ക് ആരംഭം കുറിച്ചുAIUWC വൈപ്പിൻ നിയോജകമണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ മണ്ടോത് മഹിളാ വൈപ്പിൻകോൺഗ്രസ് നിയോജകമണ്ഡലം സൗജത്ത് അബ്ദുൽ ജബ്ബാർ യൂത്ത് കോൺഗ്രസ് പള്ളിപ്പുറം സൗത്ത് മണ്ഡലം പ്രസിഡന്റ് മനു കുഞ്ഞുമോൻ യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ പിഎസ് സജിത്ത് അരുൺ കുമാർ വി വി പള്ളിപ്പുറം പഞ്ചായത്ത് പ്രതിപക്ഷനേതാവ് വിൽസൺ പള്ളിപ്പുറം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ഇ വി ഉത്തമൻ,ഒ സി സുരേഷ്,യൂത്ത് കോൺഗ്രസ് പള്ളിപ്പുറം സൗത്ത് മണ്ഡലം പ്രസിഡന്റ് ഹരിന്ദ്രബാബു മുൻ വാർഡ് മെംബർ ടി പി ശിവദാസൻ, പി കെ ശിവാനന്ദൻ,പി ആർ സജീവ്,കെ ജി അനിരുദ്ധൻ,

എ എസ് ശിവൻ, പി ടി ചിന്നപ്പൻ, കൃഷ്ണകുമാർ, ജിഷ്ണു ശിവൻ, നിധിൻലാൽ സി യു,ചീരേഷ്, ശ്രീമോൻ,ശ്രീലാൽ ബിൻരാജ്,ശബരിനാഥ് , അജയ് , പ്രവസ്, ഹേമത്, ഹരി, ഉണ്ണി സി എം, അനു,എന്നിവർ പ്രസംഗിച്ചു

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.