All Categories

Uploaded at 2 years ago | Date: 04/08/2021 23:49:08

എടവനക്കാട്:- 2020-21 SSLC, +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ വിദ്യാർഥികളെ വെൽഫെയർ പാർട്ടി എടവനക്കാട് പഞ്ചായത്ത്, 12-ാം വാർഡ് കമ്മിറ്റി അനുമോദിച്ചു. പരിപാടിയിൽ വാർഡ് മെമ്പർ ഐ. എ ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു. കെ. എം സക്കരിയ്യ Mayflower ഉൽഘാടനം നിർവഹിച്ചു. വെൽഫെയർ പാർട്ടി വൈപ്പിൻ മണ്ഡലം പ്രസിഡന്റ് ടി. എം കുഞ്ഞുമുഹമ്മദ്, സെക്രട്ടറി യൂസഫ് കളപുരക്കൽ, പാർട്ടി എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് വി. എ ജലാലുദ്ധീൻ,പ്രൊഫ: പി. കെ യഅ്‌ക്കൂബ്, ഒയാസിസ് ഇന്റർനാഷണൽ സ്ക്കൂൾ അൽ ഐൻ, പ്രിൻസിപ്പിൾ സി. കെ മനാഫ്, അബ്ദുൽ ജലാൽ മാസ്റ്റർ, , കെ. പി ഐഷ ടീച്ചർ, എം. എം സഫ്വാൻ മാസ്റ്റർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് വൈപ്പിൻ മണ്ഡലം കൺവീനർ നസീഫ് അൻവർ എന്നിവർ പങ്കെടുത്തു.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.