Uploaded at 2 days ago | Date: 28/06/2025 13:03:47
ഇന്നത്തെ ചിന്ത
ഭാരം
ശത്രുക്കളോട് ക്ഷമിക്കാൻ
കഴിഞ്ഞാൽ
പത്തിലൊന്നായിടും
ജീവിത ഭാരം
ശത്രുക്കളോട് ക്ഷമിക്കണം എന്ന് പറയുമ്പോൾ
പലർക്കുമത് ബുദ്ധിമുട്ടാണ്. എന്നാൽ ജീവിത ഭാരം വളരെയധികം ലഘൂകരിക്കുന്നതിനുള്ള
എളുപ്പ വഴിയാണത്.
( നോയൽ രാജ്)
kerala
SHARE THIS ARTICLE