All Categories

Uploaded at 1 day ago | Date: 29/06/2025 08:38:17

ഇന്നത്തെ ചിന്ത

പഴങ്ങൾ 


കയ്യിൽ പണം വന്നു 

കൂടിയപ്പോൾ 

വിദേശപ്പഴണങ്ങളോ-

 ടാർത്തിയായി ……


പോഷക സമ്പുഷ്ടവും നമ്മുടെ നാടിനും ശരീരത്തിനുമിണങ്ങിയ മാങ്ങയും ചക്കയും പോലുള്ള പഴങ്ങളാണ് നാട്ടിൽ ഉണ്ടാകുന്നത് . 

എന്നാൽ ഇതിനേക്കാൾ മേന്മ കുറഞ്ഞ വിദേശ പഴങ്ങൾ കൂടുതൽ പണം കൊടുത്ത് വാങ്ങാനുള്ള ഉത്സാഹം കൂടി വരുന്നതായി കാണുന്നുണ്ട്. 


    ( നോയൽ രാജ്)

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.