All Categories

Uploaded at 1 day ago | Date: 30/06/2025 02:59:55

സരസൻ എടവനക്കാട് എഴുതിയ 'വാക്കിന്റെ രാജപാത ' എന്ന പുസ്തകത്തിന്റെ പ്രകാശനം വാച്ചാക്കൽ എസ് പി സഭ സ്കൂളിൽ വെച്ച്  പൂയപ്പള്ളി തങ്കപ്പൻ സിനിമ ആർട്ട് ഡയറക്ടർ  സജിത്ത് ശിവഗംഗയ്ക്ക് നൽകി നിർവഹിച്ചു. സിപ്പി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. മസ്കറ്റ് ഇന്ത്യൻ സ്കൂൾ മലയാളം അദ്ധ്യാപിക കലാസിദ്ധാർത്ഥൻ പുസ്തക പരിചയം നടത്തി.
    
 മജീദ് എടവനക്കാട്,സി ഡി ദേശികൻ,
ബിനു കാവുങ്കൽ, ശശിധരൻ നായർ, മാത്യൂസ് പുതുശ്ശേരി,വി.ആർ.നോയൽ രാജ്, പ്രദീപ്കുമാർ കുമാർ കെ ആർ, സലിം റഹ്മാൻ സുദേഷ് എം ആർ,
സോമൻ കെ എൻ  എന്നിവർ ആശംസകൾ അർപ്പിച്ചു.
     വി എൻ രാധാകൃഷ്ണൻ 
സ്വാഗതം പറഞ്ഞു തുടങ്ങിയ ചടങ്ങിന് വർഷ രവീന്ദ്രൻ അവതാരകയായി.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.