Uploaded at 19 hours ago | Date: 30/06/2025 11:27:37
ഇന്നത്തെ ചിന്ത
വഴി
നേട്ടങ്ങൾക്കായി
വളഞ്ഞ വഴി
ദുഃഖങ്ങൾക്കേകു-
ന്നെളുപ്പവഴി ….
ഓരോ നേട്ടങ്ങൾക്കായി നേരല്ലാത്ത വഴികൾ തെരഞ്ഞെടുക്കുമ്പോൾ പ്രശ്നങ്ങളിലേക്കുള്ള വഴികൾ കൂടെയാണ് തുറക്കപ്പെടുന്നത്.
(നോയൽ രാജ് )
kerala
SHARE THIS ARTICLE