Uploaded at 3 days ago | Date: 27/06/2025 22:55:24
ഇന്നത്തെ ചിന്ത
പ്രതിഫലം
ചെയ്യാനുള്ളത്
ചെയ്യേണം
പ്രതിഫലമെത്തും
ഉറപ്പായി…
നല്ലതായാലും ചീത്തയായാലും നമ്മുടെ ഏത് പ്രവർത്തികൾക്കും പ്രതിഫലം ഉറപ്പാണ്. എന്ത് ചെയ്യുമ്പോഴും രണ്ടാമതൊരു ആലോചന ഗുണം ചെയ്യാതിരിക്കില്ല.
( നോയൽ രാജ്)
kerala
SHARE THIS ARTICLE