All Categories

Uploaded at 2 weeks ago | Date: 27/09/2025 13:11:48

മിനിക്കഥ - 
ആത്മഹത്യ -  
ഉണ്ണി വാരിയത്ത് 
---------------------------- 
     തന്നെ ആരും പ്രശംസിക്കുന്നില്ല എന്നു കരുതി ആത്മപ്രശംസ ചെയ്യരുതായിരുന്നു അവൻ. 
     അവസരവാദിയായി ആത്മാഭിമാനം നഷ്ടപ്പെടുത്തരുതായിരുന്നു അവൻ. 
   ആത്മബോധമില്ലാതെ ആത്മാംശം കൈവിട രുതായിരുന്നു അവൻ.  
     അവസാനം,  ആത്മനിന്ദാപരമായ ആത്മഹത്യയും ചെയ്യരുതായിരുന്നു! 
     അവന്റെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുക മാത്രമേ ഇനി  നിർവ്വാഹമുള്ളൂ. 
                ======

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.