All Categories

Uploaded at 2 weeks ago | Date: 29/09/2025 12:26:53

മിനിക്കഥ - 
ഉത്തമം - 
ഉണ്ണി വാരിയത്ത്  
----------------------------
     അവന്റെ കയ്യിൽ എപ്പോഴും ഏതെങ്കിലുമൊരു പുസ്തകമുണ്ടാകും. വായനതന്നെ വായന!  അവൻ നന്നാകാതിരിക്കില്ല എന്ന് എല്ലാവരും കണക്കുകൂട്ടി.  പക്ഷേ-- 
     അത് പിഴച്ചു. കൂടുതൽ വായിക്കുന്നതിലല്ലല്ലോ കാര്യം. ഗ്രഹിക്കുന്നതിലല്ലേ? കുറച്ചു വായിച്ചാലും അത് നന്നായി ഉൾക്കൊള്ളുന്നതല്ലേ ഉത്തമം? 
               =======

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.