മിനിക്കഥ -
അമിതം -
✍️ഉണ്ണി വാരിയത്ത്
**********************
അവൻ അവളെ സ്നേഹിച്ചു. അമിതമായി സ്നേഹിച്ചു എന്നാണ് പറയേണ്ടത്.
അവസാനം, അവന് മനസ്സിലായി ആരോടും അമിതമായി സ്നേഹവും ശ്രദ്ധയും പാടില്ലെന്ന്. കാരണം, സൗജന്യമായി ലഭിക്കുന്നതെന്തും വില കുറച്ചു കാണാനുള്ള പ്രവണതയാണല്ലോ മനുഷ്യർക്ക്!
അവൾ മനുഷ്യസ്ത്രീ. മാലാഖയല്ലതന്നെ.
.........................
story
SHARE THIS ARTICLE