മിനിക്കഥ -
മനുഷ്യർ -
✍️ഉണ്ണി വാരിയത്ത്
---------------------------------
എന്തിനാണ് മനുഷ്യർ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ തമ്മിൽത്തല്ലി ചാകുന്നത്? - അയാൾ മനം നൊന്തു ചിന്തിച്ചു.
ജാതിയും മതവും പലതായിരിക്കാമെങ്കിലും, വേഷവും ഭാഷയും വ്യത്യസ്തമായിരിക്കാമെങ്കിലും, അഭിപ്രായവും കക്ഷിയും ഭിന്നമായിരിക്കാമെ ങ്കിലും, മനുഷ്യർ ഒന്നല്ലേ? മനസ്സ് ഒന്നല്ലേ? ഒന്നായിരിക്കണ്ടേ?
ചോദിക്കുന്നത് മനുഷ്യൻ. ഉത്തരം പറയേണ്ടതും മനുഷ്യൻ. പ്രവർത്തികമാക്കേണ്ടതും മറ്റാരുമല്ലല്ലോ.
======
story
SHARE THIS ARTICLE