കൈതാരം ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രം 8 മത് കൈതാരത്തപ്പൻ വിദ്യാഭ്യാസ പുരസ്കാരം വിതരണം . ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ കൈതാരം VHSS ൽ നിന്നും എല്ലാ വിഷയത്തിലും A+ വാങ്ങി വിജയിച്ച മീനാക്ഷി ബിജു, അൻഷിക P S , കാർത്തിക C D, ഷോൺ ജോസഫ് , ഗയ V M, നിഖിൽ V J, ദേവദർശൻ V D , അമൃത പ്രവീൺ, ഗായത്രി K B, പ്രീയനന്ദ K R, അഭിരാമി S, അരവിന്ദ് S, ഗൗതം കൃഷ്ണ K V അനുശ്രീ V P എന്നിവർക്ക് തെക്കിനേഴത്ത് രാജപ്പൻ പിള്ള, നാരായണപിള്ള, വിശാലാക്ഷി അമ്മ , വേണുഗോപാൽ ,കീശ്ശേരി ഇല്ലത്ത് സുബ്രഹ്മണ്യൻ ഇളയത് , സരസ്വതി അന്തർജനം ,ആറ്റുപുറത്ത് ഉത്പലാക്ഷൻ, തത്തേത്ത് അയ്യപ്പൻ നായർ ഗുരുസ്വാമി, കോന്നംപറമ്പിൽ ശശിധരൻ, കണിയാംപറമ്പിൽ K K നന്ദഗോപൻ, മംഗലപ്പിള്ളി ഇല്ലത്ത് M V വാസുദേവൻ ഇളയത് , ഗീതാഞ്ജലിയിൽ നീലകണ്ഠൻ എന്നിവരുടെ പാവന സ്മരണാർത്ഥവും ശ്രീ D ഗോപാലകൃഷ്ണൻ ദീപ്തി, ശാസ്താംപാട്ട് കലാസമിതി കൈതാരം എന്നിവർ സ്പോൺസർ ചെയ്തതുമായ പുരസ്ക്കാരം മെഡൽ എന്നിവ പ്രശസ്ത ചലച്ചിത്രതാരം ശ്രീ രാജേഷ് പറവൂർ വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ 100% വിജയം നേടിയ കൈതാരം VHSS ലെ പ്രധാന അദ്ധ്യാപിക PTA പ്രസിഡൻ്റ് എന്നിവരെ ആദരിച്ചു.
kerala
SHARE THIS ARTICLE