കച്ചേരിപ്പടി നോർത്ത് റെസിഡന്റസ് അസ്സോസിയേഷന്റെ ആഭ്യമുഖ്യത്തിൽ വിഷു മാറ്റച്ചന്ത സംഘടിപ്പിച്ചു
ചിലവ് കുറച്ച് വിഷരഹിതമായ വിഭവങ്ങൾ വിഷുവിനു ലഭ്യമാക്കുവാനാണ് മാറ്റച്ചന്ത.
പ്രസ്തുത മാറ്റച്ചന്തയിൽ ഓരോ കുടുംബത്തിലും ഉണ്ടാകുന്ന പച്ചക്കറി, ഫലവർഗ്ഗങ്ങൾ, മറ്റു വിഭവങ്ങൾ, ലാഭമില്ലാതെ അതിന്റെ മൂല്യത്തിനനുസരിച്ച് കൈമാറ്റം ചെയ്യുവാനും, മിതമായ വിലയിൽ വാങ്ങിയ്ക്കുവാനും വേണ്ടിയിട്ടാണ് എല്ലാവർഷവും മാറ്റച്ചന്ത സംഘടിപ്പിയ്ക്കാറ്.
വിപണനത്തിനായി വീട്ടിൽ ഒന്നും ഇല്ലെങ്കിലും, കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാക്കുവാനും മാറ്റച്ചന്ത ഉപകരിയ്ക്കും..
KNRA പ്രസിഡന്റ് Dr. KN Remesh വിപണനം ഉത്ഘാടനം ചെയ്തു.
kerala
SHARE THIS ARTICLE