All Categories

Uploaded at 2 months ago | Date: 25/06/2022 12:40:39

 

 

 മിനിക്കഥ

 

മാന്യത 

 

(ഉണ്ണി വാരിയത്ത്) 

 

     " അറിഞ്ഞോ കൂട്ടരേ, അങ്ങേ വീട്ടിലെ പെണ്ണിനെ കെട്ടാൻ പോകുന്ന പയ്യൻ അങ്ങു ദൂരെ ദുബായിൽ ഇമ്മിണി വലിയ കമ്പനിജോലിക്കാര നാ. ഇങ്ങേ വീട്ടിലെ പെണ്ണിനെ കെട്ടുന്നതോ അമേരിക്കയിൽ ഏതോ കൊമ്പത്തെ ഉദ്യോഗസ്ഥനാ..." 

     ഇത് പൊതുവെ കേൾക്കുന്ന നാട്ടുഭാഷാവഴക്കം.  

     ജീവിതത്തിന്റെ   അടിസ്ഥാനം പണമാണെന്ന ധാരണ വെച്ചുകൊണ്ട് ജോലിയുടെ മാന്യത അളക്കുന്നത് ശരിയല്ല. എല്ലാ ജോലിക്കും അതിന്റേതായ  മാന്യതയുണ്ടല്ലോ. പറഞ്ഞുവരുമ്പോൾ, ജോലിയില്ലാത്തവർക്കും മാന്യത പാടില്ലെന്നില്ലല്ലോ.

              *****

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.