മിനിക്കഥ -
കാലത്തിന്റെ സന്തതി -
✍️ ഉണ്ണി വാരിയത്ത്
അവന് പറയത്തക്ക കഴിവൊന്നുമില്ല. പഠിപ്പിലും അവൻ പിറകിലായിരുന്നു.
എന്നിട്ടും, ജീവിതത്തിൽ അവൻ മുന്നേറി. കാരണം, പണം!
ആളെ കൊല്ലാനും കൊള്ളാവുന്നവനാ ക്കാനും കഴിവുള്ള ധനലക്ഷ്മിക്ക് അവൻ സദാ സ്തുതി ചൊല്ലും.
എന്തും മുൻവാതിലിലൂടെയല്ല പിൻവാതിലിലൂടെ തരപ്പെടുത്താൻ കഴിയുന്ന കാലത്തിന്റെ സന്തതിയാണവൻ!
story
SHARE THIS ARTICLE