മിനിക്കഥ -
ഭാഷകൾ -
✍️ഉണ്ണി വാരിയത്ത്
ആ കുട്ടിയുടെ അമ്മയും അച്ഛനും മലയാളികളാണ്. എങ്കിലും --
"എനിക്ക് മലയാളം അറിയില്ല" ആ കുട്ടി പറഞ്ഞു.
തനിക്ക് മലയാളം മാത്രമേ അറിയൂ എന്നു പറയുന്ന കുട്ടികളെ ഇക്കാലത്ത് പ്രതീക്ഷിക്കരുത്. കാരണം, പല ഭാഷകളും അവർ പഠിക്കേണ്ടിയിരിക്കുന്നു. പക്ഷെ ---
മലയാളംതന്നെ ശരിക്കറിയില്ല പിന്നല്ലേ മറുഭാഷ എന്ന നിലയിലേയ്ക്കാകാതിരുന്നാൽ മതിയായിരുന്നു കാര്യങ്ങൾ എന്നു മാത്രം.
story
SHARE THIS ARTICLE