മിനിക്കഥ -
ചില കാര്യങ്ങൾ -
✍️ഉണ്ണി വാരിയത്ത്
ചില കാര്യങ്ങൾ കേൾക്കുമ്പോൾ അത്ഭുതപ്പെടാറുണ്ടല്ലോ. അയാൾ പറഞ്ഞ ഇതും അതിലൊന്ന് --
"ക്ക" എന്ന അക്ഷര ത്തിലും, "ങ്ങ" എന്ന അക്ഷരത്തിലും അവസാനിക്കുന്ന പേരുള്ള എല്ലാ പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കുന്നത് പ്രമേഹ രോഗത്തെ കുറയ്ക്കാൻ സഹായിക്കുമത്രെ! ഉദാഹരണത്തിന്, കോവക്ക, പാവക്ക, വെള്ളരിക്ക, മുരിങ്ങക്ക, ചുരക്ക, വെണ്ടക്ക, വാഴക്ക, ഓമക്ക, അമരക്ക, ഇത്യാദി. അതുപോലെ, പച്ചമാങ്ങ, തേങ്ങ, പടവലങ്ങ, കുമ്പളങ്ങ, നാരങ്ങ, മുതലായവ...
അത്ഭുതപ്പെട്ടില്ലെങ്കി ലും പ്രമേഹരോഗികൾക്ക് അതൊന്നു പരീക്ഷിക്കാവുന്നതേ യുള്ളു. പ്രമേഹം ഇല്ലാത്തവർക്ക് അതൊരു മുൻകരുതലുമാകുമല്ലോ.
story
SHARE THIS ARTICLE