മാർത്തോമാശ്ലീഹായുടെ ഭാരതപ്രവേശനവും അതുവഴിയുള്ള പ്രേഷിത പ്രവർത്തനങ്ങളും സരളമായി വിവരിക്കുന്ന ഒരു അനുഗ്രഹീത ഗാനം "ഭാരത സഹദ" കോട്ടക്കാവ് പള്ളി വികാരി ഡോ. ജോസ് പുതിയേടത്ത് ഗാന രചയിതാവ് പറവൂർ വിൻസെൻ്റിന് നൽകി പ്രകാശനം ചെയ്യുന്നു. ഗായികമാരായ സിനിയ, ശ്രുതി സൈമൺ, സോണിയ, ക്വയർ ടീം ക്യാപ്റ്റൻ ഗായകൻ ഡേവിസ് നെടുന്തള്ളി മാളിയേക്കൽ, വൈസ് ചെയർമാൻ ജോയ് മാഞ്ഞൂരാൻ, സഹവികാരി ഫാ. സുജിത്ത് കൂവേലി, തിരുനാൾ കൺവീനർ ബിനു ജോസഫ് കോലഞ്ചേരി, കൈക്കാരന്മാരായ ജീസ്മോൻ അഗസ്റ്റിൻ മേച്ചേരി, ബിനോയ് ആൻ്റു സ്രാമ്പിക്കൽ എന്നിവർ സമീപം.
kerala
SHARE THIS ARTICLE