ഇന്നത്തെ ചിന്ത ഇടപെടൽ
കുട്ടികൾ പഠിക്കുവാൻ
കോഴ്സുകൾ തിരയുമ്പോൾ ഇടപെടാതിരിക്കണം
രക്ഷിതാക്കൾ വൃഥാ….
കുട്ടികൾ ആഗ്രഹിക്കുന്നത് അവരുടെ അഭിരുചിക്കനുസരിച്ച് പഠിച്ച് ഭാവി ശോഭനമാക്കാനാണ്. രക്ഷിതാക്കൾ ആഗ്രഹിക്കുന്നപോലെ കുട്ടികൾ പഠിക്കണമെന്ന
ശാഠ്യം ഉപേക്ഷിക്കേണ്ടതാണ്.
( നോയൽ രാജ്)
kerala
SHARE THIS ARTICLE