പറവൂർ കോട്ടക്കാവ് ഫൊറോന പള്ളിയിലെ 1953-ാ മത് ദുക്റാന തിരുനാളിനോടനുബന്ധിച്ച് ജനശബ്ദം വാർത്തയുടെ സപ്ലിമെൻ്റ് വികാരി ഡോ. ജോസ് പുതിയേടത്ത് ജനറൽ കൺവീനർ ബിനു കോലഞ്ചേരിക്ക് നൽകി പ്രകാശനം ചെയ്യുന്നു. ഗായകൻ ഡേവിസ് നെടുന്തള്ളി മാളിയേക്കൽ, വൈസ് ചെയർമാൻ ജോയ് മാഞ്ഞൂരാൻ, സഹവികാരി ഫാ. സുജിത്ത് കൂവേലി, ഗാന രചയിതാവ് വിൻസെൻ്റ് പറവൂർ, കൈക്കാരന്മാരായ ജീസ്മോൻ മേച്ചേരി, ബിനോയ് ആൻ്റു എന്നിവർ സമീപം.
kerala
SHARE THIS ARTICLE