All Categories

Uploaded at 9 hours ago | Date: 03/07/2025 23:02:56

ഇന്നത്തെ ചിന്ത 

       നല്ല കാലം 

തട്ടിപ്പും വെട്ടിപ്പും 
തൊഴിലാക്കിയോർക്ക് 
നല്ലകാലം വേഗം 
തീർന്നു പോകും...

തട്ടിപ്പും വെട്ടിപ്പുമായി പലതും വെട്ടിപ്പിടിക്കുന്നവരുടെ ജീവിതത്തിലെ നല്ല കാലം അധിക നാൾ നീണ്ടു നിൽക്കില്ല. പുറം കാഴ്ചയിൽ അവർക്ക് നല്ല കാലമെന്ന് തോന്നുമെന്ന് മാത്രം. 

      ( നോയൽ രാജ് ) ‎

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.